DHARSHANA SONG LYRICS - HRIDHAYAM
DHARSHANA SONG LYRICS - HRIDHAYM
MALAYALAM :
നിന്നെ ഞാൻ..
കണ്ടേനെ..
മേഘം പൂക്കൾ പെയ്യുന്നേ..
ഒന്നാവാൻ ഞാനെന്നേ..
നെഞ്ചിൽ തീർഥോരൻ..
പ്രണയ പ്രപഞ്ചമിതാ..
ദർശന
സർവം സദാ നിൻ സൗരഭ്യം
ദർശന
എൻ ജീവൻ സായൂജ്യം
ദർശന
സ്നേഹാമൃതം എന്നിലേക്ക്, ദർശന..
നീ പോകും വഴിയിൽ
വരം കാത്ത് നിന്ന്
Oru Nokku Nalkaathakannu Nee
ഓർക്കുന്ന നേരം
കനലാനു നെഞ്ചിൽ
മറുവാക്കു ചൊല്ലാത്തതെന്തേ..
എത്തൊരഴത്തിൽ
മൂടി വച്ചാലും അഴകേ
മനസ്സു തേടിയെത്തുന്നു
നിന്റെ ഈ പുഞ്ചിരി
നീയം മധുവേ
നുകരാൻ കാട്ടു ഞാൻ
ദർശന
സർവം സദാ നിൻ സൗരഭ്യം
ദർശന
എൻ ജീവൻ സായൂജ്യം
ദർശന
സ്നേഹാമൃതം എന്നിലേക്ക്, ദർശന..
ഒന്നാവാൻ
ഞാനെന്നെ
നെഞ്ചിൽ തീർഥോറൻ
പ്രണയ പ്രപഞ്ചമിതാ..
ദർശന
സർവം സദാ നിൻ സൗരഭ്യം
ദർശന
എൻ ജീവൻ സായൂജ്യം
ദർശന
സ്നേഹാമൃതം എന്നിലേക്ക്, ദർശന..
ദർശന... ദർശന
ദർശന
സ്നേഹാമൃതം എന്നിലേക്ക്
ദർശന..
ENGLISH :
ninne ñān..
kaṇṭēne..
mēghaṁ pūkkaḷ peyyunnē..
onnāvān ñānennē..
neñcil tīrthēāran..
praṇaya prapañcamitā..
darśana
sarvaṁ sadā nin sarabhyaṁ
darśana
en jīvan sāyūjyaṁ
darśana
snēhāmr̥taṁ ennilēkk, darśana..
nī pēākuṁ vaḻiyil
varaṁ kātt ninn
Oru Nokku Nalkaathakannu Nee
ōrkkunna nēraṁ
kanalānu neñcil
maṟuvākku ceāllāttatentē..
etteāraḻattil
mūṭi vaccāluṁ aḻakē
manas'su tēṭiyettunnu
ninṟe ī puñciri
nīyaṁ madhuvē
nukarān kāṭṭu ñān
darśana
sarvaṁ sadā nin sarabhyaṁ
darśana
en jīvan sāyūjyaṁ
darśana
snēhāmr̥taṁ ennilēkk, darśana..
onnāvān
ñānenne
neñcil tīrthēāṟan
praṇaya prapañcamitā..
darśana
sarvaṁ sadā nin sarabhyaṁ
darśana
en jīvan sāyūjyaṁ
darśana
snēhāmr̥taṁ ennilēkk, darśana..
darśana... darśana
darśana
snēhāmr̥taṁ ennilēkk
darśana.
Song: Darshana
Composed and arranged by Hesham Abdul Wahab
Sung by Hesham Abdul Wahab and Darshana Rajendran
Lyrics by Arun Alat
Oud by Selim Boyaci
Qanun by Onur Cicin
Duduk by Cem Ekmen
Baglama by Adem Tosunoglu
Mixed by Harishankar V at My Studio (Cochin)
Mix assisted by Akshay Kakkoth
Additional Audio Technical Assistance by Sai Prakash
Mastered by Biju James at Inspired One Studios (Chennai)
Mastering assisted by Abin Ponnachan and Kelvin Mathew
Recording Engineers - Omer Avci at Omer Avci Studios (Istanbul) and Sai Prakash at My Studio (Cochin)
Audiography by Vipin Nair
Musicians/Singers Coordinated by KD Vincent
Written and Directed by Vineeth Sreenivasan
Produced by Visakh Subramaniam
Banner: Merryland Cinemas
Co-Produced by Noble Babu Thomas
Editor: Ranjan Abraham
DOP: Viswajith Odukkathil
Production Designer: Ashwini Kale
Costume Designer: Divya George
Starring:
Pranav Mohanlal
Kalyani Priyadarshan
Darshana Rajendran
Listen to #Darshana Song now available on:
JioSaavn ► https://bit.ly/3EiRROR
YouTube Music ► https://bit.ly/3BD1hCV
Spotify ► https://spoti.fi/2ZmEIoN
Apple Music ► https://apple.co/3vIetFg
Amazon Music ► https://amzn.to/2ZiAiPN
Wynk► https://bit.ly/3nqj0s7
Gaana ► https://bit.ly/3CenGHU
Hungama ► https://bit.ly/3pAiHhh
Raaga ► https://bit.ly/3nJb5Xl
Resso ► https://bit.ly/3BdXHyM

Comments
Post a Comment