DHARSHANA SONG LYRICS - HRIDHAYAM
DHARSHANA SONG LYRICS - HRIDHAYM MALAYALAM : നിന്നെ ഞാൻ.. കണ്ടേനെ.. മേഘം പൂക്കൾ പെയ്യുന്നേ.. ഒന്നാവാൻ ഞാനെന്നേ.. നെഞ്ചിൽ തീർഥോരൻ.. പ്രണയ പ്രപഞ്ചമിതാ.. ദർശന സർവം സദാ നിൻ സൗരഭ്യം ദർശന എൻ ജീവൻ സായൂജ്യം ദർശന സ്നേഹാമൃതം എന്നിലേക്ക്, ദർശന.. നീ പോകും വഴിയിൽ വരം കാത്ത് നിന്ന് Oru Nokku Nalkaathakannu Nee ഓർക്കുന്ന നേരം കനലാനു നെഞ്ചിൽ മറുവാക്കു ചൊല്ലാത്തതെന്തേ.. എത്തൊരഴത്തിൽ മൂടി വച്ചാലും അഴകേ മനസ്സു തേടിയെത്തുന്നു നിന്റെ ഈ പുഞ്ചിരി നീയം മധുവേ നുകരാൻ കാട്ടു ഞാൻ ദർശന സർവം സദാ നിൻ സൗരഭ്യം ദർശന എൻ ജീവൻ സായൂജ്യം ദർശന സ്നേഹാമൃതം എന്നിലേക്ക്, ദർശന.. ഒന്നാവാൻ ഞാനെന്നെ നെഞ്ചിൽ തീർഥോറൻ പ്രണയ പ്രപഞ്ചമിതാ.. ദർശന സർവം സദാ നിൻ സൗരഭ്യം ദർശന എൻ ജീവൻ സായൂജ്യം ദർശന സ്നേഹാമൃതം എന്നിലേക്ക്, ദർശന.. ദർശന... ദർശന ദർശന സ്നേഹാമൃതം എന്നിലേക്ക് ദർശന.. ENGLISH : ninne ñān.. kaṇṭēne.. mēghaṁ pūkkaḷ peyyunnē.. onnāvān ñānennē.. neñcil tīrthēāran.. praṇaya prapañcamitā.. darśana sarvaṁ sadā nin sarabhyaṁ darśana en jīvan sāyūjyaṁ darśana snēhāmr̥taṁ ennilēkk, darśana.. nī pēākuṁ vaḻiyil varaṁ kātt ninn Oru Nokku Nalkaa...